Question: ഇന്ത്യയിലെ ആദ്യമായി 100% ഡിജിറ്റൽ സാക്ഷരത നേടിയ ഗ്രാമപഞ്ചായത് ഏത്?
A. കുക്കുടു പഞ്ചായത്ത്
B. വർക്കല പഞ്ചായത്ത്
C. വാഴവര പഞ്ചായത്ത്
D. പുല്ലംപാറ പഞ്ചായത്ത്
Similar Questions
'ഓരോ ശിശുരോദനത്തിലും കേൾപ്പൂ ഞാൻ ,ഒരുകോടി ഈശ്വരവിലാപം' ആരുടെ വാക്കുകൾ
A. സുഗതകുമാരി
B. ഒ.വി.വിജയൻ
C. ഒ.എൻ.വി.കുറുപ്പ്
D. വി.മധുസൂദനൻ നായർ
ഹരിത കേരളം മിഷൻ്റെ 'ഒരു കോടി തൈ നടാം' ജനകീയ വൃക്ഷവൽക്കരണ കാമ്പയിനിന്റെ ഭാഗമായി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടതിനുള്ള പുരസ്‌കാരം നേടിയ ജില്ല ഏത്?